കുറ്റിലഞ്ഞി സർവീസ് സഹകരണബാങ്കിന്റെ നേത്രത്വത്തിൽ സഹകരണഓണവിപണി ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് Pk റഷീദിന്റെ ആദ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദസലിം ആദ്യ വിൽപ്പന നിർവഹിച്ചു. പൊതു വിപണിയേക്കാൾ 500രൂപ കുറവിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും വിതരണം ചെയ്തുവരുന്നു. ബോർഡ് അംഗങ്ങളായ Pk കൃഷ്ണൻ. മൈതീൻ കല്ലറക്കൽ. സജിജോസഫ്. KK ബഷീർ.ബിന്ദുജയകുമാർ. AR അനീഷ്. റംലഇബ്രാഹിം. സതീഷ്ബാബു. ഗീതരാജേന്ദ്രൻ. KG സാബു. MM അലിയാർ. TSസിദ്ധിക്ക് സെക്രട്ടറി KG സിരിമാവോ. എന്നിവർ നേതൃത്വം നൽകി. ഇതോടൊപ്പം വെള്ളിയാഴ്ച ചെറുവട്ടൂർ കുറ്റിലഞ്ഞി ബ്രാഞ്ചുകളിൽ പച്ചക്കറി ചന്ത ഉണ്ടായിരിക്കുന്നതാണെന്ന്പ്രസിഡന്റ് അറിയിച്ചു.
Share on WhatsApp Share on Facebook Share on Telegram