About Kuttilanji Co-operative Bank

ആയിരത്തി തൊളളായിരത്തിഎഴുപതുകളുടെ തുടക്കത്തില്‍ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തില്‍പ്പെട്ട കുറ്റിലഞ്ഞി എന്ന ഗ്രാമം തീര്‍ത്തും അവികസിതവും സാധാരണ കര്‍ഷകരും കര്‍ഷക തൊഴിലാളികളും കൂലിവേലക്കാരും ജീവിച്ചിരുന്ന ഒരു പ്രദേശമായിരുന്നു. ഇവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുവാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒാഫ് ഇന്ത്യയുടെ നേതാവും മുന്‍ എം.എല്‍.എ യുമായിരുന്ന റ്റി.എം. മീതിയന്‍റെയും നാട്ടിലെ പുരോഗമനവാദികളായിരുന്ന ആര്‍. രാമ വര്‍മ തമ്പാന്‍, കെ.കേരളവര്‍മ തിരുമുല്‍പാട്, സി.പി.ഇബ്രാഹിം ചക്കുംതാഴം, മത്തായി വര്‍ഗീസ് ഇരുമല, പി.എം. കുഞ്ഞാലി പുതിയതൊട്ടി, എ.എന്‍. ഭാസ്കരന്‍ നായര്‍ രാജ്ഭവന്‍, പി.കെ. ശിവശങ്കരന്‍ നായര്‍ ചേലാട്ട്, പി.ഇ. വര്‍ഗീസ് പുന്നക്കാപ്പിളളില്‍ തുടങ്ങിയവരുടെ നേതൃത്വത്തില് ഒരു സഹകരണ സംഘം രൂപീകരിക്കുക എന്ന ആശയം രൂപപ്പെട്ടു വന്നത്.

1969þse tIcf klIcW kwLw BIvSv A\pkcn¨v 1971 sabvamkw 29þmw XobXn Ipäneªn kÀÆokv klIcW_m¦v ¢n]vXw \¼À C.292 Bbn cPnÌÀ sN¿pIbpw 1971 Pq¬ 20þmw XobXn _m¦v {]hÀ¯\w Bcw`n¡pIbpw sNbvXp. {io.a¯mbn hdpKokv Ccpae No^v s{]mtam«dpw Sn.Fw.aoXnb³ tXm«¯n¡pfw, ]n.C.hdpKokv ]p¶bv¡m¸nÅn, Fw.BÀ.\oeIWvT³IÀ¯ ta\mb¯v, ]n.F³.cmaN{µ³ s]cn§ms«IpSn, D®nIrjvWamcmÀ kt´mjv \nhmkv F¶nhÀ AwK§fpamb {]tam«nwKv I½änbmWv cPnkvt{Sj³ \S]SnIÄ¡v ap³ssI {]hÀ¯\w \S¯nbXv.

BZyIme {]hÀ¯IÀ hoSv hoSm´cw Ibdn klIcWkwLw cq]oIcn¨v {]hÀ¯nt¡­Xnsâ BhiyIX t_m[ys¸Sp¯pIbpw Ahsc Hmlcn FSp¡phm³ t{]cn¸n¡pIbpw AhcpsS XpÑamb hcpam\¯nsâ Hcp`mKw \nt£]ambn kzoIcn¡pIbpw sNbvXpsIm­mWv {]hÀ¯\w Bcw`n¨Xv. _m¦nsâ kz´w _nÂUnwKv 1.10.1976 C.Fw.Fkv.\¼qXncn¸mSv DZvLmS\w sNbvXp. _m¦v ]Sn]Snbmbn hfÀ¶v 1997þ s\Ãn¡pgnbn Hcp {_m©v XpS§n. Gähpw _nkn\Êv \S¡p¶ {_m©mbn s\Ãn¡pgn¡v amdphm³ Ignªn«p­v. 2006þ 2þmwas¯ {_m©v sNdph«qcn Bcw`n¨p. Cu {_m©pw \à em`¯n {]hÀ¯n¡p¶p. 1994þapX AwK§Ä¡v em`hnlnXw \ÂInhcp¶p. IrXyamb km¼¯nI A¨S¡¯neqsSbmWv XpSÀ¨bmbn em`¯n {]hÀ¯n¡phm³ _m¦n\mbn«pÅXv. \nt£]kamlcWw DÄs¸sS 3 AhmÀUpIÄ IcØam¡phm³ Ct¸mgs¯ `cW kanXn¡mbn«p­v. 35 tImSn cq] \nt£]hpw 32 tImSn cq] hmbv]m_m¡n\n¸pambn ¢mkv 1 _m¦mbn amdphm³ Ignªn«p­v. _m¦nsâ hfÀ¨bn Ht«sd BfpIfpsS klIcWw D­mbn«p­v.

Ignª 10 hÀjs¯ _m¦nsâ hfÀ¨

 

വർഷം

ഓഹരി

നിക്ഷേപം

വായ്‌പ

കുടിശ്ശിക ശതമാനം

പലിശ വരവ്

പലിശ ചിലവ്

ലാഭം

2013 - 2014

6463635

280623668.4

263873206.25

15.44

35322050

35322050

20514067

201 - 2015

7969295

280623668.4

308561658.75

16.27

37972525.5

23700809

5525421.4

2015 - 2016

8983090

317376285.16

333344500.25

16.56

40765594

32255895.18

2002850.61

2016 - 2017

9766590

402745333.39

329708820

16.99

47957290.75

35220348

4919091.54

2017 - 2018

11919855

505331302.98

426929348

12.37

46474074.25

35938322

6179131.35

2018 - 2019

14182555

604531761.92

494974516

13.58

56696519

31821665

6097728.15

2019 - 2020

16531030

757327937.95

576691842

15.89

69290257

49960293

2449703.85

2020 - 2021

20367985

918336174.01

690959047.5

15.84

77799499

50006541

6466036.05

2021 -2022

22077445

860657751.52

701581680

13.75

80598247

51408836

6872206.4

2022 - 2023

24305940

918336174.01

746033071.7

13.32

8315566

59129146

6353826.73