സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചു... ഓണത്തോടനുബന്ധിച്ചു കുറ്റിലഞ്ഞി സർവീസ് സഹകരണബാങ്ക് വഴി വിതരണം ചെയ്യുന്ന പെൻഷൻ ആന്റണിജോൺ MLA വീടുകളിൽ എത്തിച്ചു കൊടുത്ത് കൊണ്ട് ആരംഭിച്ചു നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ MB ജമാൽ.ബാങ്ക് പ്രസിഡന്റ് Pk റഷീദ്.ബോർഡ് മെമ്പർമാരായ KK ബഷീർ. സജിജോസഫ്. Pk കൃഷ്ണൻ. മൈതീൻ കല്ലറക്കൽ. സെക്രട്ടറി KG സിരിമാവോ. Ta വാസുകുട്ടൻ എന്നിവർ പങ്കെടുത്തു
Share on WhatsApp Share on Facebook Share on Telegram