ബാങ്ക് പ്രസിഡന്റ് പി കെ റഷീദ് പതാക ഉയർത്തി. ബോർഡ് മെമ്പർ എം എം അലിയാർ, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.