ബഹുമാന്യരേ,
കേരള സംസ്ഥാന സഹകരണ നിക്ഷേപ സമാഹരണം 2024 ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നടക്കുകയാണ്. കുറ്റിലഞ്ഞി സർവ്വീസ് ബാങ്ക് 100 കോടിയിൽ നിക്ഷേപം എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്. മുഴുവൻ സഹകാരികളുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.