News Photo

സഹകരണ മെഡിക്കല്‍ ലാബ് ചെറുവട്ടൂര്‍


ആരോഗ്യ രംഗത്തെ ബാങ്കിന്‍റെ ഇടപെടലിന്‍റെ ഭാഗമായി ചെറുവട്ടൂര്‍ ജംഗ്ഷനില്‍ 02/08/21 ല്‍ ആധുനിക രീതിയില്‍ ഒരു മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയ നാളുകൊണ്ടു തന്നെ മികച്ച സേവനം കാഴ്ചവയ്ക്കുന്നതിന് മെഡിക്കല്‍ ലാബിനു കഴിഞ്ഞിട്ടുണ്ട്.

Share on WhatsApp Share on Facebook
Share on Telegram