News Photo

സഹകരണ മെഡിക്കല്‍ സ്റ്റോര്‍ ചെറുവട്ടൂര്‍


ആരോഗ്യ രംഗത്തെ ബാങ്കിന്‍റെ ഇടപെടലിന്‍റെ ഭാഗമായി 03/06/2021 ചെറുവട്ടൂര്‍ ജംഗ്ഷനില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയ നാളുകൊണ്ടു തന്നെ മികച്ച രീതിയില്‍ ബിസിനസ്സ് കണ്ടെത്തുന്നതിന് മെഡിക്കല്‍ സ്റ്റോറിനു കഴിഞ്ഞിട്ടുണ്ട്.2022 ജനുവരി 10,11,12 എന്നീ മൂന്ന് ദിവസങ്ങളിലായി ഒരു സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. 300 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് വലിയ ഇളവ് നല്‍കി വരുന്നുണ്ട്.

Share on WhatsApp Share on Facebook
Share on Telegram