News Photo

ഫിഷ് മാര്‍ട്ട്


ബാങ്ക് മത്സ്യഫെഡുമായി സഹകരിച്ച് നെല്ലിക്കുഴിയില്‍ 2020 ഒക്ടോബര്‍ 21-ാം തീയതി ഫിഷ് മാര്‍ട്ട് ആരംഭിച്ചു. മാര്‍ട്ടിന്‍റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആന്‍റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലിം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം പരീത് മറ്റ് ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിഷരഹിതവും ശുദ്ധവുമായ മത്സ്യം മത്സ്യഫെഡു തന്നെ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.

Share on WhatsApp Share on Facebook
Share on Telegram