News Photo

ഗ്രോ ബാഗും ജൈവ വളവും വിതരണം ചെയ്തു.


കോവിഡ് 19 ന്റെപശ്ചാത്തലത്തിൽ സമീപ ഭാവിയിൽ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നാടിൻറെ കാർഷിക സ്വയം പര്യാപ്തത ലക്ഷ്യമാക്കിക്കൊണ്ടു കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ബൃഹദ് പദ്ധതികളുമായി മുനോട്ടു വരുന്നു. അതിന്റെ ആദ്യഘട്ടമായി ഗ്രോ ബാഗും ജൈവ വളവും വിതരണം ചെയ്തു.

Share on WhatsApp Share on Facebook
Share on Telegram