News Photo

വയോജന മിത്രം പെൻഷൻ പദ്ധതി


ബാങ്കിൽ 25 വർഷം അംഗമായി ഇരിക്കുകയും 70 വയസ്സ്‌ പൂർത്തിയാവുകയും ചെയ്ത അംഗങ്ങൾക്കായി വയോജന മിത്രം പെൻഷൻ പദ്ധതി നടപ്പിലാക്കി. ബഹു കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ ഉദ്‌ഘാടനം നിർവഹിച്ചു .

Share on WhatsApp Share on Facebook
Share on Telegram