News Photo

ചെറുവട്ടൂർ യു പി സ്‌കൂൾ ബ്രാഞ്ച് ഉദ്‌ഘാടനം


2019 സെപ്തംബർ 30 നു ചെറുവട്ടൂർ യു പി സ്‌കൂൾ ജംഗ്ഷനിൽ എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടി ബാങ്കിന്റെ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജിനി രവി ജില്ലാപഞ്ചായത് അംഗം ശ്രീ കെ എം പരീത് ബാങ്ക് പ്രസിഡന്റ് ശ്രീ റ്റി എം അബ്ദുൾ അസീസ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു ജയകുമാർ, അസി രജിസ്ട്രാർ ശ്രീ കെ വി സുധീർ , ഗ്രാമപഞ്ചായത്ത് അംഗമാണ് , വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു

Share on WhatsApp Share on Facebook
Share on Telegram