News Photo

പച്ചക്കറി തൈയും ജൈവവളവും വിതരണം ചെയ്തു .


ബാങ്കിന്റെ ജൈവ ജീവിതം പദ്ധതി പ്രകാരം 500 കുടുംബങ്ങൾക്കുന്നകുടുംബങ്ങൾക്കു പച്ചക്കറി തൈയും ജൈവ വളവും വിതരണം ചെയ്തു. വിതരണോദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് റ്റി എം അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. അസീസ് റാവുത്തർ, സിദ്ദിക്കുൽ അക്ബർ , അബ്ദുൽ സലാം പി എം , സജി ജോസഫ് , മൈതീൻ കല്ലറക്കൽ, സിരിമാവോ കെ ജി തുടങ്ങിയവർ ആശംസകൾ നേർന്നു.

Share on WhatsApp Share on Facebook
Share on Telegram