News Photo

സഹകരണ മെഡിക്കൽ സ്റ്റോർ ആൻഡ് സഹകരണ മെഡിക്കൽ ലാബ്


ആരോഗ്യ രംഗത്തെ ബാങ്കിന്റെ ഇടപെടലിന്റെ ഭാഗമായി നെല്ലിക്കുഴി ജംഗ്ഷനിൽ ഒരു മെഡിക്കൽ സ്റ്റോറും മെഡിക്കൽ ലാബും ആരംഭിച്ചു . ഉത്‌ഘാടന ചടങ്ങു ബഹു .എം പി ജോയ്‌സ് ജോർജ്, ബഹു. എം ൽ എ. ആന്റണി ജോൺ എന്നിവരെ പങ്കെടുപ്പിച്ചു വിപുലമായി നടത്തുവാനാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും പെട്ടെന്നുണ്ടായ പ്രളയത്തെ തുടർന്ന് ആർഭാടങ്ങൾ ഒഴിവാക്കി ഉത്‌ഘാടനം ജനകീയമാക്കി. ഉത്‌ഘാടനത്തോടനുബന്ധിച്ചു ഒരു മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. 100 ൽ പരം രോഗികളെ പരിശോധിക്കുകയും ആവശ്യക്കാർക്ക് ലാബ് ടെസ്റ്റുകളും , മരുന്നും സൗജന്യമായി നൽകുകയും ചെയ്തു. ടെസ്റ്റുകളും മരുന്നും 5 % മുതൽ 30 % വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.

Share on WhatsApp Share on Facebook
Share on Telegram