News Photo

എസ് എസ് എൽ സി , പ്ലസ്‌ ടു അവാർഡുകൾ വിതരണം ചെയ്തു .


2017 - 2018 എസ് എസ് എൽ സി , പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫിയും നല്കി ആദരിച്ചു.

Share on WhatsApp Share on Facebook
Share on Telegram