News Photo

സഹകരണ സ്കൂൾ വിപണി


സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിനായി കൺസ്യൂമർ ഫെഡുമായി സഹകരിച് ചെറുവട്ടൂരിൽ സ്കൂൾ വിപണി ആരംഭിച്ചു. സ്കൂൾ വിപണിയുടെ ഉത്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിം നിർവഹിച്ചു.

Share on WhatsApp Share on Facebook
Share on Telegram