News Photo

പരിസ്ഥിതി ദിനാചരണം


ചക്ക കേരളത്തിന്റെ ഔദ്യോഗിക പഴമായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്ലാവിൻ തൈ വിതരണത്തിൻറെ താലൂക് തല ഉത്‌ഘാടനം നമ്മുടെ ബാങ്കിൽ വച്ച് നടത്തപ്പെടുന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ശ്രീമതി എം എസ ലൈല ഉത്‌ഘാടനം നിർവഹിച്ചു.

Share on WhatsApp Share on Facebook
Share on Telegram