News Photo

സഹകരണ സിമെൻറ്‌ സ്റ്റോർ ഉത്‌ഘാടനം .


കെട്ടിട നിർമാണ മേഖലയിലെ വിലക്കയറ്റവും സ്വകാര്യ സംരംഭകരുടെ ചൂഷണവും തടയുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റ്സുമായി സഹകരിച്ചു ബാങ്കിന്റെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് സഹകരണ സിമെൻറ് സ്റ്റോർ ആരംഭിക്കുന്നത്.സിമെൻറ് സ്റ്റോറിന്റെ ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രഞ്ജിനി രവി നിർവഹിച്ചു.

Share on WhatsApp Share on Facebook
Share on Telegram