News Photo

പച്ചക്കറി തൈകളും ജൈവ വളവും വിതരണം ചെയ്യുന്നു.


കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെ ജൈവ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം പച്ചക്കറി തൈകളും ജൈവ വളവും വിതരണം ചെയ്യുന്നു. ജൈവകൃഷി എന്ന വിഷയത്തിൽ ഗോപു കൊടുങ്ങല്ലൂർ ക്‌ളാസ് എടുക്കുന്നതാണ്. ഫെബ്രുവരി 26 തിങ്കളാഴ്ച 3 മണിക്ക് നടക്കുന്ന ചടങ്ങിൽ അപേക്ഷകരായ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് ബാങ്ക് പ്രസിഡൻറ് റ്റി എം അബ്ദുൾ അസീസ് അറിയിച്ചു.

Share on WhatsApp Share on Facebook
Share on Telegram