News Photo

സഹകരണ വാരാഘോഷം 2017


64 - ) മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻറെ താലൂക് തല ഉദ്ഘാടനം ബഹു. കോതമംഗലം എം എൽ എ ശ്രീ .ആന്റണി ജോൺ നിർവഹിച്ചു. കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ശ്രീ. ടി .എം.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.

Share on WhatsApp Share on Facebook
Share on Telegram