News Photo

എ ടി എം കാർഡ് വിതരണം ചെയ്തു.


ബാങ്കിന്റെ കാർഷിക വായ്പ ഗുണഭോക്താക്കൾക്കുള്ള എ ടി എം കാർഡ് വിതരണ ഉദ്‌ഘാടനം കർഷകനായ കെ ജി മത്തായിക്ക് നൽകികൊണ്ട് ബാങ്ക് പ്രെസിഡൻറ് ശ്രീ റ്റി.എം അബ്ദുൾ അസീസ് നിർവഹിച്ചു.

Share on WhatsApp Share on Facebook
Share on Telegram