News Photo

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച് കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് കുറ്റിലഞ്ഞി ചക്കനകാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ബാങ്ക് പ്രസിഡൻറ് ശ്രീ. റ്റി എം അബ്ദുൾ അസീസ് നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം ഭരണ സമിതി പ്രസിഡൻറ് ശ്രീ ത്രിവിക്രമ വർമ്മ ബാങ്ക് ഭരണ സമിതി അംഗങ്ങളായ ശ്രീ.എ സി സത്യൻ , ശ്രീമതി. സന്ധ്യ സുരേന്ദ്രൻ , ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ശ്രീമതി . കെ .ജി .സിരിമാവോ , ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 100 കുടുംബങ്ങൾക്ക് കറിവേപ്പിൻ തൈകൾ വിതരണം ചെയ്തു.

Share on WhatsApp Share on Facebook
Share on Telegram