News Photo

S.S.L.C, PLUS TWO ക്യാഷ് അവാർഡ് വിതരണം.


S.S.L.C, PLUS TWO ക്യാഷ് അവാർഡ് 2016 -2017 വർഷം സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ബാങ്ക് മെമ്പർമാരുടെ കുട്ടികൾക്ക് ബാങ്കിൻറെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുന്നു. അതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്‌റ്റിന്റെ കോപ്പിയും രണ്ടു പാസ്പോർട് സൈസ് ഫോട്ടോയും അപേക്ഷയും ബാങ്ക് ഓഫീസിൽ ജൂൺ 10 നു മുൻപായി ഏൽപ്പിക്കുക.

Share on WhatsApp Share on Facebook
Share on Telegram