News Photo

വാഹന വായ്പ മേള


വനിതകൾക്കായി കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുമായി ചേർന്ന് ഇരുചക്ര വാഹന വായ്പ മേള സംഘടിപ്പിച്ചിരിക്കുന്നു. മെയ് 10 മുതൽ ജൂൺ 10 വരെയാണ് മേള. ബാങ്കിൻറെ നെല്ലിക്കുഴി ബ്രാഞ്ചിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.ഈ സുവർണാവസരം പ്രയോജനപ്പെടുത്തൂ.

Share on WhatsApp Share on Facebook
Share on Telegram