News Photo

വിഷുകൈനീട്ടമായി പെൻഷൻ വീട്ടിൽ എത്തിച്ചു.


കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ വിഷുവിനു മുൻപായി വീടുകളിൽ എത്തിച്ചു. നിരാലംബരായവർക്ക് പെൻഷൻ കിട്ടിയത് വളരെ ആശ്വാസകരമായി. മൂന്നാം ഘട്ട പെൻഷൻ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ശ്രീ റ്റി.എം .അബ്ദുൾ അസീസ് നിർവഹിച്ചു.

Share on WhatsApp Share on Facebook
Share on Telegram