News Photo

വാർഷിക പൊതുയോഗം


കുറ്റിലഞ്ഞി സർവീസ് സഹകരസംഘത്തിന്റെ 41 മത് വാർഷിക പൊതുയോഗം 2016 നവംബർ 26 ഉച്ചകഴിഞ്ഞു 2 മണിക്ക് റ്റി.എം. മീതിൻ സ്മാരക ഹാൾ കുറ്റിലഞ്ഞിയിൽ നടക്കുന്നു. എല്ലാ മെമ്പർമാർക്കും സ്വാഗതം

Share on WhatsApp Share on Facebook
Share on Telegram