News Photo

കുറ്റിലഞ്ഞി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു.


ബാങ്ക് പ്രെസിഡൻറ് റ്റി. എം.അബ്ദുൾ അസ്സീസ് പതാക ഉയർത്തി.അതിനു ശേഷം മധുര പലഹാര വിതരണവും നടത്തി.

Share on WhatsApp Share on Facebook
Share on Telegram