News Photo

ദേശാഭിമാനി എൻറെ പത്രം പദ്ധതി


ചെറുവട്ടൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കുറ്റിലഞ്ഞി സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത് . ബാങ്ക് പ്രസിഡൻറ് റ്റി എം അബ്ദുൾ അസീസ് ഉദ്‌ഘാടനം നിർവഹിച്ചു.പി റ്റി എ പ്രസിഡൻറ് കെ എ കുഞ്ഞുമുഹമ്മദ് , ഹെഡ് മാസ്റ്റർ ജയരാജൻ നാമത്ത് , സ്റ്റാഫ് സെക്രട്ടറി സി എ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Share on WhatsApp Share on Facebook
Share on Telegram