News Photo

ആയുർവേദ മെഡിക്കൽ ക്യാമ്പ്


കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിൻറെയും അഗസ്ത്യ ആയുർവേദ നിലയത്തിൻറെയും സംയുക്തത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. മഴക്കാല ജലജന്യ രോഗങ്ങങ്ങൾ , വൈറൽ പനി, ഡെങ്കിപ്പനി, ജീവിതശൈലീ രോഗങ്ങൾ എന്നിവയ്ക്ക് ക്യാമ്പിൽ പ്രത്യേക ചികിത്സയും ഔഷധങ്ങളും സൗജന്യമായി നൽകുന്നതാണ്.ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലൈ 27 തീയതിക്കകം പേര് രെജിസ്റ്റർ ചെയ്യണമെന്ന് ബാങ്ക് പ്രസിഡൻറ് റ്റി.എം.അബ്ദുൾ അസീസ് അറിയിച്ചു.

Share on WhatsApp Share on Facebook
Share on Telegram