News Photo

പശു വളർത്തൽ പ്രോത്സാഹന പദ്ധതി .


ബാങ്കിൻറെ പ്രവർത്തന പരിധിയിൽ പാലും പാൽ ഉൽപ്പന്നങ്ങളുടെയും ഉത്പ്പാദനം വർദ്ധിപ്പിക്കുകയും വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് അംഗങ്ങളായ വനിതകൾക്ക് പശു / ആട് വളർത്തുന്നതിനായി 7% പലിശ നിരക്കിൽ വായ്പ നല്കുന്നു.

Share on WhatsApp Share on Facebook
Share on Telegram